ആർടിക്കിൾ 370 പുന:സ്ഥാപിക്കണം; ഒമര്‍ അബ്ദുള്ളയും മുഫ്തിയും ചേര്‍ന്ന് കശ്മീരില്‍ പുതിയ സഖ്യം
ശ്രീനഗര്‍: കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പുതിയ രാഷ്ട്രീയ സഖ്യം രൂപീകരിച്ചു. മെഹബൂബ മുഫ്തി, ഒമർ അബ്ദുളള എന്നിവരോടൊപ്പം സഖ്യത്തിൽ സി പി എമ്മും ഉണ്ട്. ‘പീപ്പിള്‍സ് അലയന്‍സ് ഫോർ ഗുപ്കർ ഡിക്ലറേഷൻ’ എന്നാണ് സഖ്യത്തിന്റെ പേര്. …
ആർടിക്കിൾ 370 പുന:സ്ഥാപിക്കണം; ഒമര്‍ അബ്ദുള്ളയും മുഫ്തിയും ചേര്‍ന്ന് കശ്മീരില്‍ പുതിയ സഖ്യം Read More