‘സ്വപ്നപദ്ധതി’ നടപ്പാക്കാനൊരുങ്ങി ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത്
ഭൂരഹിത – ഭവനരഹിതര്‍ക്ക് ലൈഫ് പദ്ധതി പ്രകാരമുള്ള വില്ലകള്‍ നിര്‍മ്മിച്ചു നല്‍കി മെച്ചപ്പെട്ട ജീവിത സാഹചര്യം ഒരുക്കുകയെന്ന ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ സ്വപ്നപദ്ധതി യാഥാര്‍ഥ്യമാകുന്നു. പദ്ധതിയുടെ ആദ്യ ഘട്ട പ്രവര്‍ത്തനമായി വില്ല നിര്‍മ്മാണത്തിന് അനുയോജ്യമായ സ്ഥലം കണ്ടെത്തുകയും ബ്ലോക്ക് പഞ്ചായത്ത് ഫണ്ടുപയോഗിച്ച് …
‘സ്വപ്നപദ്ധതി’ നടപ്പാക്കാനൊരുങ്ങി ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് Read More