മ്യൂക്കോര്‍മൈക്കോസിസ് അഥവാ ബ്ലാക്ക് ഫംഗസ് പ്രധാനമായും ആരോഗ്യപ്രശ്‌നങ്ങളുള്ളവരെ ബാധിക്കുന്ന ഒരു ഫംഗല്‍ ഇന്‍ഫെക്ഷനാണ്. ഈ രോഗം ബാധിക്കുന്നതോടെ രോഗങ്ങളുണ്ടാക്കുന്ന അണുക്കളെ പ്രതിരോധിക്കാനുള്ള ശരീരത്തിന്റെ ശേഷി കുറയുന്നു. ഒന്നിലധികം രോഗങ്ങളുള്ളവര്‍, അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമായവര്‍, മലിഗ്‌നന്‍സി...
Read full story
കോവിഡ്  വന്നതിനു ശേഷം ചിലരിൽ കാണാറുള്ള സങ്കീർണതയായ മ്യൂക്കർമൈക്കോസിസിന്  പ്രതിവിധിയായി ഡോക്ടറന്മാർ   ആംഫോട്ടെറിസിൻ -ബി ധാരാളമായിനിർദ്ദേശിക്കുന്നതിനാൽ  പല സംസ്ഥാനങ്ങളിലും അവയുടെ ആവശ്യകത  പെട്ടന്ന് വർധിച്ചതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട് .അതിനാൽ  ഈ മരുന്നിന്റെ  ഉത്പാദനം വർദ്ധിപ്പിക്കുന്നതിന് ഭാരത സർക്കാർ  ഔഷധ നിർമ്മാതാക്കളുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നു..ഈ മരുന്നിന്റെ അധിക...
Read full story