ബ്ലാക്ക്‌ ഫംഗസ്‌ പ്രതിരോധം : ജില്ലയില്‍ മെഡിക്കല്‍ ഓഡിറ്റ്‌

കൊല്ലം: ബ്ലാക്ക്‌ ഫംഗസ്‌ പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ മെഡിക്കല്‍ ഓഡിറ്റ് നടത്തും. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശാനുസരണം മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തിലാണ്‌ ഓഡിറ്റ്‌. പാര്‍ശ്വ ഫലങ്ങള്‍ ഇല്ലാത്ത മരുന്നുകളുടെ ലഭ്യത ഉറപ്പാക്കും. ബ്ലാക്ക്‌ ഫംഗസ്‌ എന്ന മ്യൂകര്‍ മൈകോസിസ്‌ രോഗവുമായി ബന്ധപ്പെട്ട്‌ പ്രചരിക്കുന്ന …

ബ്ലാക്ക്‌ ഫംഗസ്‌ പ്രതിരോധം : ജില്ലയില്‍ മെഡിക്കല്‍ ഓഡിറ്റ്‌ Read More