മുബാറക്ക് ആയുധം വാങ്ങിയ കടയില്‍ എന്‍.ഐ.എ. തെളിവെടുപ്പ് നടത്തി

കൊച്ചി: അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് കായികപരിശീലകന്‍ അഡ്വ. മുഹമ്മദ് മുബാറക്ക് ആയുധം വാങ്ങിയ എറണാകുളം മാര്‍ക്കറ്റിലെ കടയില്‍ എന്‍.ഐ.എ. തെളിവെടുപ്പ്. മുബാറക്കിന്റെ കസ്റ്റഡി കാലാവധി 08/01/2023 അവസാനിക്കും.എറണാകുളം മാര്‍ക്കറ്റ്, ജ്യൂസ്ട്രീറ്റ് റോഡിലെ കടയിലാണ് മുബാറക്കിനെ തെളിവെടുപ്പിനെത്തിച്ചത്. വൈകിട്ട് 5.45-ന് ആരംഭിച്ച തെളിവെടുപ്പ് …

മുബാറക്ക് ആയുധം വാങ്ങിയ കടയില്‍ എന്‍.ഐ.എ. തെളിവെടുപ്പ് നടത്തി Read More

തെരഞ്ഞെടുപ്പു കമ്മീഷന്‍ ഉദ്യോഗസ്ഥരെന്ന പേരില്‍ കവര്‍ച്ച നടത്തിയവരില്‍ ഒരാള്‍ അറസ്റ്റിലായി

തൃശൂര്‍ : തെരഞ്ഞെടുപ്പു കമ്മീഷന്‍ ഉദ്യോഗസ്ഥരെന്ന വ്യാജേന ലക്ഷങ്ങള്‍ കവര്‍ന്ന കേസില്‍ ഒരാള്‍ പിടിയിലായി. ദേശീയപാതയില്‍ വെച്ച് 94 ലക്ഷം രൂപ കവര്‍ന്ന കേസിലെ പ്രതിയാണ് പിടിയിലായത്. കണ്ണൂര്‍ സ്വദേശി മുബാരക്കിനെയാണ് ഒല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. 2021 മാര്‍ച്ച് 22നായിരുന്നു …

തെരഞ്ഞെടുപ്പു കമ്മീഷന്‍ ഉദ്യോഗസ്ഥരെന്ന പേരില്‍ കവര്‍ച്ച നടത്തിയവരില്‍ ഒരാള്‍ അറസ്റ്റിലായി Read More