ഉറങ്ങി കിടക്കുന്നതിനിടെ ജേഷ്ഠന്റെ കഴുത്തിൽ കത്തികൊണ്ട് കുത്തി അനിയൻ
മുംബൈ: ഉറങ്ങിക്കിടക്കുന്ന ബിസിനസുകാരനായ ജേഷ്ഠന്റെ കഴുത്തിൽ കത്തികൊണ്ട് കുത്തി അനിയൻ. കുത്തിയ കത്തിയുമായി ബൈക്കിൽ ആശുപത്രിയിലെത്തി സ്വയം ചികിത്സ തേടി സഹോദരൻ. മഹാരാഷ്ട്രയിലെ നവി മുംബൈയിൽ 2023 ജൂൺ മൂന്നാം തീയതിയാണ് സംഭവം നടന്നത്. 32 കാരനായ തേജസ് പാട്ടീൽ ആണ് …
ഉറങ്ങി കിടക്കുന്നതിനിടെ ജേഷ്ഠന്റെ കഴുത്തിൽ കത്തികൊണ്ട് കുത്തി അനിയൻ Read More