പത്തനംതിട്ട: അരീക്കക്കാവ് തടി ഡിപ്പോയില്‍ മണല്‍ ഇ-ലേലം
പത്തനംതിട്ട: അരീക്കക്കാവ് തടി ഡിപ്പോയില്‍ സൂക്ഷിച്ചിരിക്കുന്ന 2018 ലെ പ്രളയത്തെ തുടര്‍ന്ന് പമ്പാ നദിയില്‍ നിന്നും ശേഖരിച്ച മണലിന്റെ ഇ-ലേലം ജനുവരി മുതല്‍ ഡിസംബര്‍ വരെ നടക്കും. ലേല നടപടികള്‍ക്ക് നിയോഗിച്ചിരിക്കുന്ന ഏജന്‍സിയായ എം.എസ്.ടി.സിയില്‍ പേര് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് ലേലത്തില്‍ പങ്കെടുക്കാനാകുക. …
പത്തനംതിട്ട: അരീക്കക്കാവ് തടി ഡിപ്പോയില്‍ മണല്‍ ഇ-ലേലം Read More