
Tag: msf



എം എസ് എഫിൽ ‘ഹരിത കലാപം’ ; പി കെനവാസിനെ മാറ്റി നിർത്തണമെന്ന് ആവശ്യപ്പെട്ട് പതിനൊന്ന് ജില്ലാ കമ്മിറ്റികൾ
കോഴിക്കോട്: എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസിനെതിരെ ജില്ലാ കമ്മിറ്റികൾ. നവാസിനെ മാറ്റി നിർത്തണമെന്ന് ആവശ്യപ്പെട്ട് പതിനൊന്ന് ജില്ലാ കമ്മിറ്റികൾ മുസ്‌ലിം ലീഗ് സംസ്ഥാന നേതൃത്വത്തിന് കത്ത് നൽകി. ഹരിത നേതാക്കളെ സംരക്ഷിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. തൃശൂര്‍, ഇടുക്കി, കാസര്‍കോട് ഒഴികെയുള്ള …

മുസ്ലിം ലീഗിന്റെ സ്ത്രീവിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ച് സംസ്ഥാന വൈസ് പ്രസിഡന്റ് എ പി അബ്ദുസമദ് രാജിവച്ചു
മലപ്പുറം: പെണ്‍കുട്ടികളുടെ വിദ്യാര്‍ത്ഥി സംഘടനയായ ഹരിതയെ സസ്‌പെന്റ് ചെയ്തതില്‍ എംഎസ്എഫില്‍ പ്രതിഷേധം കടുക്കുന്നു. മുസ്ലിം ലീഗിന്റെ സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് എപി അബ്ദുസമദ് രാജിവെച്ചു. . ലീഗിന്റെ സ്ത്രീവിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് അബ്ദുസമദ് വ്യക്തമാക്കി. രാജിക്കത്ത് മുസ്ലിം ലീഗ് …

