മഞ്ചേരി മെഡിക്കൽ കോളേജിൽ 2 മെഡിക്കൽ പിജി സീറ്റുകൾ കൂടി

മലപ്പുറം മഞ്ചേരി മെഡിക്കൽ കോളേജിൽ രണ്ട് എം.എസ്. ഒഫ്ത്താൽമോളജി സീറ്റുകൾക്ക് നാഷണൽ മെഡിക്കൽ കമ്മീഷൻ അനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. അടുത്തിടെ എം.എസ്. ഇ.എൻ.ടി.യ്ക്ക് 2 സീറ്റുകൾ അനുവദിച്ചിരുന്നു. ഈ വർഷം തന്നെ ഇ.എൻ.ടി. പി.ജി. …

മഞ്ചേരി മെഡിക്കൽ കോളേജിൽ 2 മെഡിക്കൽ പിജി സീറ്റുകൾ കൂടി Read More