വ്യവസായ സൗഹൃദ സംരംഭക ശില്പശാല നടത്തി എസ് എന്‍ പുരം പഞ്ചായത്ത്

ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് 2022-23 സാമ്പത്തിക വര്‍ഷം വ്യവസായ സംരംഭക വര്‍ഷമായി ആചരിക്കുവാനും സംരംഭങ്ങള്‍ തുടങ്ങുവാന്‍ താല്‍പര്യമുള്ളവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കുന്നതിനും വേണ്ടി വ്യവസായ സൗഹൃദ സംരംഭക ശില്പശാല സംഘടിപ്പിച്ചു. പഞ്ചായത്ത് ഹാളില്‍ നടത്തിയ ശില്‍പശാല പഞ്ചായത്ത് പ്രസിഡന്റ് എം എസ് മോഹനന്‍ …

വ്യവസായ സൗഹൃദ സംരംഭക ശില്പശാല നടത്തി എസ് എന്‍ പുരം പഞ്ചായത്ത് Read More

ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധദമ്പതികൾക്ക് ആശ്വാസമായി മതിലകം ജനമൈത്രി പോലീസും ജനപ്രതിനിധികളും

ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധദമ്പതികൾക്ക് ആശ്വാസകേന്ദ്രം തീർത്ത് മതിലകം ജനമൈത്രി പോലീസും ജനപ്രതിനിധികളും. ശ്രീനാരായണപുരം കോതപറമ്പ് കിഴക്ക് വശം വാർഡ് 11 ൽ താമസിക്കുന്ന ചേന്ദംകാട്ട് വിനയൻ- ലീല ദമ്പതികൾക്കാണ് അവസരോചിതമായ ഇടപെടൽ മൂലം പരിചരണവും അഭയകേന്ദ്രവും ലഭ്യമായത്. മക്കളില്ലാത്ത ദമ്പതികളായ 74 വയസ്സുള്ള …

ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധദമ്പതികൾക്ക് ആശ്വാസമായി മതിലകം ജനമൈത്രി പോലീസും ജനപ്രതിനിധികളും Read More