കെഎസ്ആർടിസി ഡിപ്പോയിൽ എത്തിച്ച ഡീസലിൽ വൻ വെട്ടിപ്പ്

തിരുവനന്തപുരം: നെടുമങ്ങാട് കെഎസ്ആർടിസി ഡിപ്പോയിൽ എത്തിച്ച ഡീസലിൽ വൻ വെട്ടിപ്പ് നടന്നതായി പരാതി. 15,000 ലിറ്റർ ഡീസൽ എത്തിച്ചപ്പോ‌ഴാണ് 1000 ലിറ്ററിന്റെ കുറവ് കണ്ടെത്തിയത്. ഡീസൽ അളവിലെ കുറവ് വിവാദമായതോടെ അടുത്ത ടാങ്കറിൽ ബാക്കി ഡീസൽ എത്തിക്കുകയായിരുന്നു. കഴിഞ്ഞ കുറേ മാസങ്ങളായി …

കെഎസ്ആർടിസി ഡിപ്പോയിൽ എത്തിച്ച ഡീസലിൽ വൻ വെട്ടിപ്പ് Read More