രുചികളുടെ ലോകത്തു നിന്നും എം എസ് രഘുനാഥ് യാത്രയായി
കൊച്ചി: രുചികളുടെയും നാടകത്തിന്റെയും ലോകത്തു നിന്നും ഇടപ്പള്ളിക്കാരുടെ സ്വാദ് സ്വാമി യാത്രയായി. ഇടപ്പള്ളി ദേവന്‍കുളങ്ങരയില്‍ ചങ്ങമ്പുഴ പാര്‍ക്കിനു കിഴക്കു റോഡരികിലെ എം.എസ്. ബേക്കറിയില്‍ എം.എസ്. രഘുനാഥ് എന്ന വ്യത്യസ്തനായ മനുഷ്യൻ ഇനിയില്ല. കാലം പകര്‍ന്ന കൈപുണ്യവുമായി 40 വര്‍ഷമായി എണ്ണക്കടികള്‍ വിറ്റ് …
രുചികളുടെ ലോകത്തു നിന്നും എം എസ് രഘുനാഥ് യാത്രയായി Read More