കോട്ടയം മെഡിക്കൽ കോളേജ് കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് സജ്ജം

കോട്ടയം സർക്കാർ മെഡിക്കൽ കോളേജ് കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് സജ്ജമായി. കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾക്കാവശ്യമായ ആധുനിക സൗകര്യങ്ങൾ സജ്ജീകരിച്ചതായും ആവശ്യമായ ജീവനക്കാരെ നിയമിച്ചതായും ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന അവലോകന യോഗം വിലയിരുത്തി. കരൾ മാറ്റിവയ്ക്കേണ്ട രോഗിയെ സർക്കാരിന്റെ മരണാനന്തര അവയവദാന പദ്ധതിയായ …

കോട്ടയം മെഡിക്കൽ കോളേജ് കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് സജ്ജം Read More

അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയിൽ സമ്മതപത്രം നൽകി ട്രാൻസ്ജെൻഡർ ദമ്പതികൾ

തിരുവനന്തപുരം: മൃതസഞ്ജീവനിയിൽ അവയവദാന സമ്മതപത്രം സമർപ്പിച്ച് ട്രാൻസ്ജെൻഡർ ദമ്പതികള്‍. എറണാകുളം കടുങ്ങല്ലൂർ കോട്ടപ്പിള്ളി വീട്ടിൽ എം ഋത്വിക്, ഭാര്യ തൃപ്തി ഷെട്ടി എന്നിവരാണ് അവയവദാനത്തിന് സന്നദ്ധരായി സമ്മതപത്രം നൽകിയത്. സംസ്ഥാന സർക്കാരിന്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയിൽ ആദ്യമായി സമ്മതപത്രം നല്‍കുന്ന ട്രാൻസ്ജെൻഡർ …

അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയിൽ സമ്മതപത്രം നൽകി ട്രാൻസ്ജെൻഡർ ദമ്പതികൾ Read More