ജനാധിപത്യവ്യവസ്ഥയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വലിയ ഇടപെടലുകള്‍ നടത്താം – ജില്ലാ കലക്ടര്‍

പാലക്കാട്: ആദ്യ വോട്ടവകാശം വിനിയോഗിക്കുന്നതിനു മുന്‍പ് ജില്ലാകലക്ടറെ കാണാന്‍ കിട്ടിയ സുവര്‍ണ്ണ അവസരത്തില്‍ കന്നി വോട്ടര്‍മാര്‍ പങ്കുവച്ചത് ജില്ലയെ കുറിച്ചുള്ള പ്രതീക്ഷകള്‍. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്  ജില്ലാ ഭരണകൂടവും ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച മീറ്റ് ദി കലക്ടര്‍ പരിപാടിയിലാണ് …

ജനാധിപത്യവ്യവസ്ഥയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വലിയ ഇടപെടലുകള്‍ നടത്താം – ജില്ലാ കലക്ടര്‍ Read More