ചോറ്റാനിക്കരയില്‍ ഗോള്‍ ചലഞ്ച്

സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടക്കുന്ന രണ്ടാംഘട്ട ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ചോറ്റാനിക്കര ഗ്രാമ പഞ്ചായത്ത് കുടുംബശ്രീയുടെ നേതൃത്വത്തില്‍  ഗോള്‍ ചലഞ്ച് സംഘടിപ്പിച്ചു.  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ആര്‍ രാജേഷ് പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പുഷ്പ പ്രദീപ് ആദ്യ ഗോള്‍ …

ചോറ്റാനിക്കരയില്‍ ഗോള്‍ ചലഞ്ച് Read More

ലഹരി വിരുദ്ധ ക്യാംപയിൻ: ചോറ്റാനിക്കര പഞ്ചായത്തിൽ സോഷ്യൽ ഡിഫൻസ് ഫോഴ്സിന് രൂപം നൽകുന്നു

ലഹരി വിരുദ്ധ ക്യാംപയിനിന്റെ ഭാഗമായി സോഷ്യൽ ഡിഫൻസ് ഫോഴ്സിന് രൂപം നൽകാനൊരുങ്ങി  ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത്. ലഹരിയുടെ ഉപയോഗവും വ്യാപനവും  തടഞ്ഞ് നാടിനേയും യുവതലമുറയേയും ലഹരിയിൽ നിന്നും മുക്തമാക്കുക എന്ന ഉദ്ദേശത്തോടെയാണ് സോഷ്യൽ ഡിഫൻസ് ഫോഴ്സിന് രൂപം നൽകുന്നത്. ലഹരിയുടെ വില്പനയും ഉപയോഗവും …

ലഹരി വിരുദ്ധ ക്യാംപയിൻ: ചോറ്റാനിക്കര പഞ്ചായത്തിൽ സോഷ്യൽ ഡിഫൻസ് ഫോഴ്സിന് രൂപം നൽകുന്നു Read More

പേവിഷ പ്രതിരോധ യജ്ഞം: ചോറ്റാനിക്കരയിൽ 552 വളർത്തു മൃഗങ്ങൾക്ക് വാക്സിൻ

പേവിഷ പ്രതിരോധ യജ്ഞത്തിന്റെ ഭാഗമായി  വളര്‍ത്തു മൃഗങ്ങളില്‍ പേവിഷ പ്രതിരോധ കുത്തിവെപ്പ് ഊര്‍ജ്ജിതമാക്കി ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത്. 552 വളർത്തു മൃഗങ്ങൾക്കാണ് സെപ്റ്റംബർ മാസം വരെ വാക്സിനേഷൻ നൽകിയത്. ഇതിൽ 545 നായ്ക്കളും ഏഴ് പൂച്ചകളും ഉൾപ്പെടുന്നു.  പഞ്ചായത്തിൽ സംഘടിപ്പിച്ച വാക്സിനേഷൻ ക്യാമ്പുകളിലൂടെയും …

പേവിഷ പ്രതിരോധ യജ്ഞം: ചോറ്റാനിക്കരയിൽ 552 വളർത്തു മൃഗങ്ങൾക്ക് വാക്സിൻ Read More

എറണാകുളം: സംരംഭകത്വ ശില്പശാല സംഘടിപ്പിച്ചു

എറണാകുളം: ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആവിഷ്കരിച്ച എന്റെ സംരംഭം നാടിന്റെ അഭിമാനം പദ്ധതിയുടെ ഭാഗമായി വ്യവസായ വാണിജ്യ വകുപ്പിന്റെയും ചോറ്റാനിക്കര ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സംരംഭകത്വ ശില്പശാല സംഘടിപ്പിച്ചു. പഞ്ചായത്ത്  പ്രസിഡന്റ് എം ആർ …

എറണാകുളം: സംരംഭകത്വ ശില്പശാല സംഘടിപ്പിച്ചു Read More

എറണാകുളം: സ്ത്രീകളെ സ്വയംപര്യാപ്തരാക്കാന്‍ ഒരുങ്ങി ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത്

എറണാകുളം: തീര്‍ത്ഥാടനത്തിന് പേരുകേട്ട ചോറ്റാനിക്കര, മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമാണ്. ചോറ്റാനിക്കര ഗ്രാമപഞ്ചായത്തിലെ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍ രാജേഷ് സംസാരിക്കുന്നു… സ്ത്രീകളുടെ സ്വയം പര്യാപ്തത ലക്ഷ്യമിട്ട് കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ സംരംഭങ്ങളിലൂടെ സ്ത്രീകളെ സ്വയംപര്യാപ്തരാക്കാന്‍ ശ്രമിച്ചുകൊണ്ടാണ് കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുന്നത്. നിലവില്‍ …

എറണാകുളം: സ്ത്രീകളെ സ്വയംപര്യാപ്തരാക്കാന്‍ ഒരുങ്ങി ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത് Read More