ഡോ: എം.ആര്‍. ബൈജു പി.എസ്.സി. ചെയര്‍മാന്‍

തിരുവനന്തപുരം: പി.എസ്.സി. ചെയര്‍മാനായി ഡോ.എം.ആര്‍. ബൈജുവിനെ നിയമിക്കാന്‍ ഗവര്‍ണറോടു ശിപാര്‍ശ ചെയ്യുന്നതിനു മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവിലെ ചെയര്‍മാന്‍ എം.കെ. സക്കീര്‍ ഈ മാസം 30നു വിരമിക്കുന്ന ഒഴിവിലാണു നിയമനം. നിലവില്‍ പി.എസ്.സി അംഗമാണു ബൈജു. 2017 ജനുവരി ഒന്‍പതിനാണ് അദ്ദേഹം അംഗമായി …

ഡോ: എം.ആര്‍. ബൈജു പി.എസ്.സി. ചെയര്‍മാന്‍ Read More