മഡ് ക്രാബ് ഹാച്ചറി സാങ്കേതികവിദ്യയ്ക്ക് 20 വര്‍ഷ പേറ്റന്റ് നേടി എംപെഡ
കൊച്ചി: കേന്ദ്രസര്‍ക്കാരിന്റെ ഡിസൈന്‍ ആന്‍ഡ് ട്രേഡ് മാര്‍ക്ക്സ് കണ്‍ട്രോളര്‍ ജനറലിന്റെ പേറ്റന്റ് നേട്ടവുമായി സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റിയുടെ (എംപെഡ) മഡ് ക്രാബ് (ഞണ്ട്) ഹാച്ചറി സാങ്കേതികവിദ്യ.ആദ്യമായാണ് ഈ സാങ്കേതികവിദ്യയ്ക്ക് തദ്ദേശീയ പേറ്റന്റ് ലഭിക്കുന്നത്. 2011 മുതല്‍ 2030 വരെയാണ് പേറ്റന്റ് …
മഡ് ക്രാബ് ഹാച്ചറി സാങ്കേതികവിദ്യയ്ക്ക് 20 വര്‍ഷ പേറ്റന്റ് നേടി എംപെഡ Read More