
റിപ്പോര്‍ട്ട്
മമതയ്ക്കെതിരായ ആക്രമണം ആസൂത്രിതം: പിന്നിലുള്ളവരെ കണ്ടെത്തണമെന്ന് എംപി സൗഗത റോയ്
By ന്യൂസ് ഡെസ്ക്
•
March 12, 2021
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ നടന്ന ആക്രമണത്തില്‍ കൃത്യമായ അന്വേഷണം വേണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി സൗഗത റോയ്. സംഭവത്തിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും കൃത്യമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്ക് നേരെ നടന്നത് ആസൂത്രിതമായ ആക്രമണമായിരുന്നു....
Read full story

