ജോസ് കെ. മാണി എംപി സ്ഥാനം ഉടന്‍ രാജിവച്ചേക്കും

കോട്ടയം: ഇടതുമുന്നണിയിലേക്ക് മാറിയ ജോസ് കെ. മാണി എംപി സ്ഥാനം ഉടന്‍ രാജിവയ്ക്കുമെന്ന് റിപ്പോർട്. രാജ്യസഭാ എംപി സ്ഥാനം അടുത്തയാഴ്ച രാജിവച്ചേക്കുമെന്നാണ് സൂചനകള്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലായിലോ കടുത്തുരുത്തിയിലോ മത്സരിക്കാനാണ് തീരുമാനം. ഒഴിവുവരുന്ന രാജ്യസഭാ സീറ്റില്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെ പരിഗണിക്കും. …

ജോസ് കെ. മാണി എംപി സ്ഥാനം ഉടന്‍ രാജിവച്ചേക്കും Read More