കാസർകോഡ് റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് ദേശീയപതാക ഉയർത്തിയത് തലകീഴായി

കാസർകോഡ്: കാസർകോഡ് റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് മന്ത്രി അഹമ്മദ് ദേവർകോവിൽ ദേശീയപതാക ഉയർത്തിയത് തലകീഴായി. സല്യൂട്ട് ചെയ്ത ശേഷമാണ് തലകീഴായാണ് പതാക ഉയർത്തിയതെന്ന് മന്ത്രിയടക്കമുള്ളവർക്ക് ‘ മനസിലായത്. മാധ്യമപ്രവർത്തകരാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. തുടർന്ന് പതാക തിരിച്ചിറക്കുകയും വീണ്ടും നേരയാക്കി ഉയർത്തുകയും ചെയ്തു. സംഭവത്തിൽ …

കാസർകോഡ് റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് ദേശീയപതാക ഉയർത്തിയത് തലകീഴായി Read More