എംപി അമെസ്സിന്റെ കൊലപാതകം ഭീകരാക്രമണമെന്ന് യുകെ

ലണ്ടൻ: ബ്രിട്ടീഷ് എംപി ഡേവിഡ് അമെസ്സിന്റെ കൊലപാതകം ഭീകരാക്രമണമെന്ന് യുകെ പൊലീസ്. കൊലപാതകവുമായി ബന്ധപ്പെട്ട് 25കാരനായ യുവാവിനെ സംഭവസ്ഥലത്ത് നിന്ന് പൊലീസ് അറസ്റ്റ് ചെയ്‌തു. തീവ്ര ഇസ്ലാമിസ്റ്റ് നിലപാടുള്ള യുവാവാണ് അറസ്റ്റിലായതെന്നും ആക്രമണത്തിൽ കൂട്ടാളികളില്ലെന്നാണ് പ്രാഥമിക വിവരമെന്നും പൊലീസ് വ്യക്തമാക്കുന്നു. കൗണ്ടർ …

എംപി അമെസ്സിന്റെ കൊലപാതകം ഭീകരാക്രമണമെന്ന് യുകെ Read More