എറണാകുളം: അറിയിപ്പ്
എറണാകുളം: ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ നിര്‍വഹണ ചുമതല വഹിക്കുന്ന എം.പി ലാഡ്സ് പദ്ധതി പ്രകാരം സൈഡ് വീലോടുകൂടിയ സ്കൂട്ടര്‍ വിതരണം ചെയ്യുന്നതിന് താല്പര്യമുള്ള വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നും മത്സരാധിഷ്ഠിത ക്വട്ടേഷനുകള്‍ ക്ഷണിക്കുന്നു. വാഹനത്തിന്റെ എണ്ണം ഒന്ന്, എന്‍ജിന്‍ 110 സി.സി, …
എറണാകുളം: അറിയിപ്പ് Read More