തൊഴിലുറപ്പ് മേറ്റുമാര്‍ക്ക് പരിശീലനം നല്‍കി

കുന്നുമ്മല്‍ ബ്ലോക്കിന് കീഴിലുള്ള ഏഴ് പഞ്ചായത്തുകളിലെ പുതുതായി തിരഞ്ഞെടുത്ത തൊഴിലുറപ്പ് പദ്ധതിയിലെ മേറ്റുമാര്‍ക്ക് പരിശീലനം നല്‍കി. പരിശീലന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ചന്ദ്രി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ എം.പി കുഞ്ഞിരാമന്‍ അദ്ധ്യക്ഷനായി. ഈ വര്‍ഷം …

തൊഴിലുറപ്പ് മേറ്റുമാര്‍ക്ക് പരിശീലനം നല്‍കി Read More