കട്ടപ്പന നഗരസഭ ഡൊമിസിയലറി ട്രീറ്റ്‌മെന്റ് സെന്റര്‍ ഉ്ഘാടനം 14ന്
കട്ടപ്പന: കട്ടപ്പന നഗരസഭയുടെ നേതൃത്വത്തില്‍ ഗവണ്‍മെന്റ് കോളേജില്‍ ആരംഭിക്കുന്ന കോവിഡ് ഡൊമിസിയലറി ട്രീറ്റ്‌മെന്റ് സെന്ററിന്റെ ഉദ്ഘാടനം 14.05.2021 വെളളിയാഴ്ച രാവിലെ 11.30ന് ഇടുക്കി എംപി.അഡ്വ.ഡീന്‍ കുര്യാക്കോസ് നിര്‍വഹിക്കും. ഇടുക്കി എംല്‍എ റോഷി അഗസ്റ്റിന്‍ മുഖ്യ അതിഥിയായിരിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുളള യോഗത്തില്‍ …
കട്ടപ്പന നഗരസഭ ഡൊമിസിയലറി ട്രീറ്റ്‌മെന്റ് സെന്റര്‍ ഉ്ഘാടനം 14ന് Read More