തൃശ്ശൂർ: നാട്ടുചന്തയ്ക്ക് തുടക്കമിട്ട് പൂക്കോട് കൃഷിഭവൻ
തൃശ്ശൂർ: പ്രാദേശികമായ കാർഷിക വിഭവങ്ങൾ കൈമാറ്റം ചെയ്യുന്ന കർഷകരുടെ സ്വതന്ത്ര വിപണി ‘പൂക്കോട് നാട്ടുചന്ത’ ആരംഭിച്ചു. കർഷകർക്ക് ന്യായവില ലഭിക്കുന്നതിനും ഇടനിലക്കാരില്ലാതെ കാർഷിക ഉൽപന്നങ്ങൾ വിപണനം ചെയ്യുന്നതിനുമായി സ്വതന്ത്ര വിപണി എന്നതാണ് പൂക്കോട് നാട്ടുചന്തയുടെ ലക്ഷ്യം. നാട്ടുചന്തയുടെ ഉദ്ഘാടനം ഗുരുവായൂർ നഗരസഭ …
തൃശ്ശൂർ: നാട്ടുചന്തയ്ക്ക് തുടക്കമിട്ട് പൂക്കോട് കൃഷിഭവൻ Read More