കൊൽക്കൊത്ത: പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ സിനിമാ തീയേറ്ററുകൾ തുറക്കാന്‍ തീരുമാനിച്ചു. 1-10 -2020 മുതലാണ് അനുമതി. മുഖ്യമന്ത്രി മമതാ ബാനര്‍ജിയാണ് അനുമതി നൽകിയത്. കൊവിഡ് നിയന്ത്രണങ്ങള്‍ പരമാവധി ഒഴിവാക്കി ജനജീവിതം സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നതിന്റെ...