കോവിഡ് വാക്‌സിന്റെ ആദ്യബാച്ച് 2020 ഡിസംബര്‍ 28 ന് ഡല്‍ഹിയിലെത്തും

ന്യൂഡല്‍ഹി : കോവിഡ് വാക്‌സിന്റെ ആദ്യബാച്ച് 2020 ഡിസംബര്‍ 28 ന് ഡല്‍ഹിയിലെത്തും. വാക്‌സിന്‍ ആദ്യ ഡോസ് വിതരണം സംബന്ധിച്ച് വിവരങ്ങൾ ഇതുവരെ ലഭിച്ചിട്ടില്ല. വാക്‌സിന്‍ സൂക്ഷിക്കുന്നതിനായി 609 ഇടങ്ങള്‍ ഡല്‍ഹി സര്‍ക്കാര്‍ നീക്കിവെച്ചിട്ടുണ്ട്. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിനായുള്ള പരിശീനം തുടങ്ങിയിട്ടുണ്ട്. …

കോവിഡ് വാക്‌സിന്റെ ആദ്യബാച്ച് 2020 ഡിസംബര്‍ 28 ന് ഡല്‍ഹിയിലെത്തും Read More