സ്പെഷ്യൽ റിപ്പോര്‍ട്ട്
പുതു നിക്ഷേപകനാണോ നിങ്ങള്‍. പലതരം ഫണ്ടുകള്‍ കണ്ടിട്ട് എവിടെ എങ്ങനെ നിക്ഷേപിക്കണമെന്നും നിക്ഷേപ നടത്തിയത് ശരിയാണോയെന്ന് വിലയിരുത്തുന്നതിലും ആശങ്കയുണ്ടോ? ഈ ആശങ്ക പരിഹരിക്കാന്‍ ഒരു മാര്‍ഗമെയുള്ളു. പലതരം നിക്ഷേപങ്ങളെ അടിസ്ഥാനപരമായി മനസിലാക്കുക എന്നതാണ് അത്....