റിപ്പോര്‍ട്ട്

ഇടുക്കിയിലെ ജനവാസ മേഖലയിൽ വീണ്ടും കാട്ടാനങ്ങളിറങ്ങി

By ന്യൂസ് ഡെസ്ക് March 8, 2023
ഇടുക്കി: മൊട്ടവാലൻ, ചക്കകൊമ്പൻ എന്നീ കാട്ടുകൊമ്പൻമാർ വീണ്ടും ഇടുക്കിയിലെ ജനവാസമേഖലയിൽ ഇറങ്ങി. ചിന്നക്കനാലിലെ ജനവാസ മേഖലയിലാണ് കാട്ടുകൊമ്പന്മാർ ഇറങ്ങിയത്. ചിന്നക്കനാലിലെ എൺപത് ഏക്ക‍ർ മേഖലയിലാണ് മൊട്ടവാലനുള്ളത്. വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ വനം വകുപ്പ് വാച്ചർമാരുടെ...
Read full story