വാഹനാപകട കേസുകളില്‍ കോടതിവിധി നടപ്പാക്കാത്ത അഭിഭാഷകരില്‍ നിന്നും പിഴ ഈടാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍
തിരുവനന്തപുരം: വാഹനാപകട കേസുകളില്‍ കോടതിവിധി നടപ്പാക്കാത്ത സര്‍ക്കാര്‍ അഭിഭാഷകരില്‍ നിന്നും ഉദ്യോഗസ്ഥരില്‍ നിന്നും പിഴ ഈടാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. വിധി നടപ്പാക്കാന്‍ വൈകുന്നതിനാല്‍ പലിശയിനത്തില്‍ ഭീമമായ തുക നഷ്ടപ്പെടാറാണ് പതിവ്. അതിനാലാണ് സര്‍ക്കാര്‍ പുതിയ തീരുമാനമെടുത്തത്. കേസ് നടത്തിപ്പില്‍ വീഴ്ചയുണ്ടാകില്ലെന്നും സര്‍ക്കാരിനു …
വാഹനാപകട കേസുകളില്‍ കോടതിവിധി നടപ്പാക്കാത്ത അഭിഭാഷകരില്‍ നിന്നും പിഴ ഈടാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ Read More