
റിപ്പോര്‍ട്ട്
86 -മത്തെ വയസിൽ മരിച്ച അമ്മയുടെ മൃതദേഹം ആറ് വർഷത്തോളം സൂക്ഷിച്ച് വച്ച മകനെ അധികൃതർ പിടികൂടി
By ന്യൂസ് ഡെസ്ക്
•
May 31, 2023
ഇറ്റലി : 86 -ാമത്തെ വയസിൽ മരിച്ച അമ്മയുടെ മൃതദേഹം ആറ് വർഷത്തോളം സൂക്ഷിച്ച് വച്ച മകനെ ഒടുവിൽ അധികൃതർ പിടികൂടി. അമ്മയുടെ പെൻഷൻ തുകയ്ക്ക് വേണ്ടിയാണ് ഇത്തരത്തിൽ മൃതദേഹം സൂക്ഷിച്ച് വച്ചതെന്ന് മകൻ...
Read full story

