ആന്ധ്രയിലെ മന്ത്രവാദക്കൊല, പെൺമക്കളുടെ ശരീരത്തിനടുത്ത് അമ്മ പാടുകയും നൃത്തം ചെയ്യുകയും ചെയ്തു
തിരുപ്പതി: പൂജാരിയുടെ സ്വാധീനത്തിൽ രണ്ട് പെൺമക്കളെ കൊന്ന ദമ്പതികൾ പെരുമാറിയത് വിചിത്രമായെന്ന് റിപ്പോർട്. ദമ്പതികളെ 24/01/21 ഞായറാഴ്ച യാണ് മദനപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച പോലീസ് വീട്ടിലെത്തിയപ്പോൾ ദമ്പതികൾ പെൺമക്കളുടെ മൃതദേഹത്തിന് സമീപം ഇരിക്കുകയായിരുന്നു. അച്ഛൻ ഡോ. വി പുരുഷോത്തം …
ആന്ധ്രയിലെ മന്ത്രവാദക്കൊല, പെൺമക്കളുടെ ശരീരത്തിനടുത്ത് അമ്മ പാടുകയും നൃത്തം ചെയ്യുകയും ചെയ്തു Read More