പിഞ്ചുമക്കളുമായി അമ്മ കിണറ്റിൽ ചാടി. കുട്ടികൾ മരിച്ചു

September 7, 2020

പാലക്കാട് : ഉപ്പുപാടത്ത് വിനോദിൻ്റെ ഭാര്യ മഞ്ജുളയാണ് രണ്ട് പിഞ്ചുമക്കളുമായി കിണറ്റിൽ ചാടിയത്. അബിയ (6)യെയും, അബിൻ (4) നെയും കൊണ്ടാണ് യുവതി ആത്മഹത്യക്ക് ശ്രമിച്ചത്. കുട്ടികൾ രണ്ടാളും മരിച്ചു. അമ്മയെ ഗുരുതരാവസ്ഥയിൽ പാലക്കാട്ടെ ഒരു ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് ഉച്ചയോടെയായിരുന്നും …