നാല് വയസുകാരന്‍ കിണറ്റില്‍ വീണ സംഭവത്തിൽ അമ്മ അറസ്റ്റിൽ

പാലക്കാട് | നാല് വയസുള്ള കുട്ടി കിണറ്റില്‍ വീണതിനെത്തുടര്‍ന്നുള്ള കരച്ചില്‍ കേട്ടെത്തിയ അയല്‍വാസികൾ കുട്ടിയെ ജീവനോടെ പുറത്തെടുത്തു. അമ്മയാണ് തള്ളിയിട്ടതെന്ന് പുറത്തെത്തിയ കുട്ടി നാട്ടുകാരോടു പറഞ്ഞു. കുട്ടിയുടെ മൊഴിയില്‍ അമ്മ അറസ്റ്റിലായി .വാളയാര്‍ സ്വദേശിനി ശ്വേതയാണ് അറസ്റ്റിലായത് . ശ്വേതയെ പതിനാല് …

നാല് വയസുകാരന്‍ കിണറ്റില്‍ വീണ സംഭവത്തിൽ അമ്മ അറസ്റ്റിൽ Read More