റിപ്പോര്‍ട്ട്
കോട്ടയം: മദ്യപിച്ച് വഴക്കുണ്ടാക്കുന്ന ഭര്‍ത്താവിനെ സഹിക്കാനാവാതെ കുട്ടിയുമായി വീടുവിട്ടിറങ്ങിയ അമ്മയും മകനും കുളത്തില്‍ മരിച്ചനിലയില്‍. നീണ്ടൂര്‍ ഓണംതുരുത്ത് ചന്ദ്രവിലാസം ചന്ദ്രബാബുവിന്റെ ഭാര്യ രഞ്ജി (36), മകന്‍ ശ്രീനന്ദ് (4) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാവിലെ...