
റിപ്പോര്‍ട്ട്
ഹോംസ്റ്റേ തട്ടിപ്പിൽ കുടുങ്ങിയവർക്ക് സഹായം നൽകാൻ പോലീസിന് അടിയന്തര നിർദേശം നൽകി മന്ത്രി ശിവൻകുട്ടി
By ന്യൂസ് ഡെസ്ക്
•
September 7, 2025
തിരുവനന്തപുരം: ഹോംസ്റ്റേ നടത്തിപ്പിനായി നൽകിയ അഡ്വാൻസ് തുക തിരികെ ലഭിക്കാതെ ദുരിതത്തിലായ അമ്മയ്ക്കും മകൾക്കും സഹായവുമായി മന്ത്രി വി. ശിവൻകുട്ടി. വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ പോലീസിന് മന്ത്രി നിർദേശം നൽകി. നെടുമങ്ങാട് സ്വദേശികളായ...
Read full story




