അമ്മയും നവജാത ശിശുവും മരിച്ച സംഭവം; ഡോക്ടർമാരുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ലെന്ന് പ്രാഥമിക വിലയിരുത്തല്‍
പാലക്കാട്: പാലക്കാട് ചിറ്റൂരിൽ പ്രസവത്തിന് ശേഷം അമ്മയും നവജാത ശിശുവും മരിച്ച സംഭവത്തിൽ ഡോക്ടർമാരുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ലെന്നാണ് പ്രാഥമിക വിലയിരുത്തലെന്ന് പാലക്കാട് ഡിഎംഐ ഡോ. കെ പി റീത്ത. ആരോഗ്യമന്ത്രിയ്ക്ക് ഉടൻ റിപ്പോർട്ട് സമർപ്പിക്കും. ഗർഭിണിയുടെ രക്തസ്രാവം നിയന്ത്രിക്കാൻ ആവശ്യമായതെല്ലാം ഡോക്ടർമാർ ചെയ്തതായും …
അമ്മയും നവജാത ശിശുവും മരിച്ച സംഭവം; ഡോക്ടർമാരുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ലെന്ന് പ്രാഥമിക വിലയിരുത്തല്‍ Read More