കണ്ണൂരിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികരായ അമ്മയും മകനും മരിച്ചു

. കണ്ണൂര്‍ | മട്ടന്നൂര്‍ എടയന്നൂരില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികരായ അമ്മയും മകനും മരിച്ചു. മറ്റൊരു കുട്ടിക്ക് ഗുരുതരമായി പരുക്കേറ്റു. മട്ടന്നൂര്‍ നെല്ലൂന്നി ലോട്ടസ് ഗാര്‍ഡനിലെ നിവേദിത രഘുനാഥ് (44), മകന്‍ സാത്വിക് (9) എന്നിവരാണ് മരിച്ചത്. …

കണ്ണൂരിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികരായ അമ്മയും മകനും മരിച്ചു Read More

ബം​​​ഗ്ലാ​​​ദേ​​​ശി​​​ലേ​​​ക്ക് നാ​​​ടു ക​​​ട​​​ത്തി​​​യ യു​​​വ​​​തി​​​യെ​​​യും മ​​​ക​​​നെ​​​യും തി​​​രി​​​കെ​​​ കൊ​​​ണ്ടു​​​വ​​​രണമെ​​​ന്നു സുപ്രീംകോടതി

ന്യൂ​​​ഡ​​​ൽ​​​ഹി: അ​​​ന​​​ധി​​​കൃ​​​ത കു​​​ടി​​​യേ​​​റ്റ​​​ക്കാ​​​രെ​​​ന്ന് ആ​​​രോ​​​പി​​​ച്ചു പ​​​ശ്ചി​​​മ ബം​​​ഗാ​​​ളി​​​ൽ​​​നി​​​ന്നു ബം​​​ഗ്ലാ​​​ദേ​​​ശി​​​ലേ​​​ക്ക് നാ​​​ടു ക​​​ട​​​ത്തി​​​യ യു​​​വ​​​തി​​​യെ​​​യും എ​​​ട്ടു വ​​​യ​​​സു​​​ള്ള മ​​​ക​​​നെ​​​യും തി​​​രി​​​കെ​​​ കൊ​​​ണ്ടു​​​വ​​​രാ​​​മെ​​​ന്നു കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ൽ .സു​​​നാ​​​ലി ഖാ​​​ത്തൂ​​​ൻ, ഭ​​​ർ​​​ത്താ​​​വ് ഡാ​​​നി​​​ഷ് അ​​​ലി, ഇ​​​വ​​​രു​​​ടെ മ​​​ക​​​ൻ എ​​​ന്നി​​​വ​​​രു​​​ൾ​​​പ്പെ​​​ടെ ബം​​​ഗ്ലാ​​​ദേ​​​ശി​​​ലേ​​​ക്കു നാ​​​ട് ക​​​ട​​​ത്തി​​​യ ആ​​​റ് പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ൾ …

ബം​​​ഗ്ലാ​​​ദേ​​​ശി​​​ലേ​​​ക്ക് നാ​​​ടു ക​​​ട​​​ത്തി​​​യ യു​​​വ​​​തി​​​യെ​​​യും മ​​​ക​​​നെ​​​യും തി​​​രി​​​കെ​​​ കൊ​​​ണ്ടു​​​വ​​​രണമെ​​​ന്നു സുപ്രീംകോടതി Read More

അമ്മയും കുഞ്ഞും പൊളളലേറ്റ് മരിച്ച നിലയിൽ

മലപ്പുറം: കുറ്റിപ്പുറം ഐങ്കലത്ത് അമ്മയെയും കുഞ്ഞിനെയും പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. 19 വയസുകാരി സുഹൈല നസ്റിൻ, എട്ടു മാസം പ്രായമായ ഫാത്തിമ ഷഹ്റ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 2021 നവംബർ 15 തിങ്കളാഴ്ച വൈകീട്ട് 3.30 ഓടെയാണ് സംഭവം. …

അമ്മയും കുഞ്ഞും പൊളളലേറ്റ് മരിച്ച നിലയിൽ Read More

മാതാവും രണ്ട് പിഞ്ചുകുട്ടികളും വീടിനുള്ളില്‍ മരിച്ചനിലയില്‍

പാലക്കാട്: യുവതിയായ മാതാവിനെയും രണ്ട് പിഞ്ചുകുട്ടികളെയും വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കുഴല്‍മന്ദം പല്ലന്‍ചാത്തനൂര്‍ തേനംകാടി മഹേഷിന്റെ ഭാര്യ കൃഷ്ണകുമാരി (25), അഞ്ച് വയസും അഞ്ച് മാസവും പ്രായമുള്ള രണ്ട് കുട്ടികള്‍ എന്നിവരാണ് മരിച്ചത്. കെട്ടിടനിര്‍മാണ തൊഴിലാളിയായ മഹേഷ് ജോലിക്ക് പോയിരുന്നു. ഉച്ചഭക്ഷണത്തിനായി …

മാതാവും രണ്ട് പിഞ്ചുകുട്ടികളും വീടിനുള്ളില്‍ മരിച്ചനിലയില്‍ Read More