നൈജറിലെ പള്ളിയിൽ ഭീകരാക്രമണം: 44 പേര്‍ കൊല്ലപ്പെട്ടു. 13 പേര്‍ക്ക് പരുക്കേറ്റു

നൈജര്‍ | നൈജറിന്റെ തെക്ക് പടിഞ്ഞാറൻ ഭാഗത്തുള്ള ഒരു പള്ളിയിൽ നടന്ന ഭീകരാക്രമണത്തിൽ 44 പേർ കൊല്ലപ്പെടുകയും 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.നൈജറിലെ കൊക്കോറോയിലെ ഗ്രാമീണ അതിർത്തി പട്ടണമായ ഫാംബിറ്റ ക്വാർട്ടറിലാണ് ആക്രമണം നടന്നത്. ക്രൂരതയോടെ കൂട്ടക്കൊല നടത്താൻ കനത്ത ആയുധധാരികളായ …

നൈജറിലെ പള്ളിയിൽ ഭീകരാക്രമണം: 44 പേര്‍ കൊല്ലപ്പെട്ടു. 13 പേര്‍ക്ക് പരുക്കേറ്റു Read More

വിദ്യാര്‍ത്ഥി സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട മുഹമ്മദ് ഷഹബാസിന്റെ ഖബറടക്കം നടത്തി

.കോഴിക്കോട്: താമരശ്ശേരിയിലെ സംഘര്‍ഷത്തില്‍ വിദ്യാര്‍ഥികളുടെ ക്രൂരമര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ട മുഹമ്മദ് ഷഹബാസിന്റെ ഖബറടക്കം നടത്തി. ചുങ്കം ജുമാ മസ്ജിദിലാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. കിടവൂര്‍ മദ്രസയില്‍ പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ സുഹൃത്തുക്കളും നാട്ടുകാരും ബന്ധുക്കളുമുള്‍പ്പെടെ നൂറ് കണക്കിന് പേരാണ് ചടങ്ങിനെത്തിയത്. ശനിയാഴ്ച പുലര്‍ച്ചെ ഒരു …

വിദ്യാര്‍ത്ഥി സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട മുഹമ്മദ് ഷഹബാസിന്റെ ഖബറടക്കം നടത്തി Read More

അട്ടഹാസവും ഭീതിയുണര്‍ത്തുന്ന ശബ്ദങ്ങളും; പല്ലിത്തല മുതൽ പൂച്ചത്തല വരെ ;കൊല്ലത്ത് യുവതിയുടെ ദുർമന്ത്രവാദത്തിൽ കുടുങ്ങിയത് നിരവധി പേർ

കൊല്ലം: ലക്ഷങ്ങൾ ഫീസ് വാങ്ങി ഗുണ്ടാസംഘത്തിന്റെ സഹായത്തോടെ യുവതി ദുർമന്ത്രവാദം നടത്തി നാട്ടുകാരെ വഞ്ചിക്കുന്നതായി ആക്ഷേപം.കൊല്ലം കരുനാഗപ്പള്ളിയിലാണ് യുവതിയുടെ നേതൃത്വത്തില്‍ വീട് കേന്ദ്രീകരിച്ച്‌ ദുര്‍മന്ത്രവാദ തട്ടിപ്പ് നടക്കുന്നതായി ആരോപണമുയർന്നത്. മന്ത്രവാദത്തിനായി ഇവർ ലക്ഷങ്ങളാണ് ഇരകളില്‍ നിന്ന് തട്ടിയെടുക്കുന്നതത്രേ. അതേസമയം, യുവതിക്കൊപ്പമുള്ള ഗുണ്ടാസംഘത്തെ …

അട്ടഹാസവും ഭീതിയുണര്‍ത്തുന്ന ശബ്ദങ്ങളും; പല്ലിത്തല മുതൽ പൂച്ചത്തല വരെ ;കൊല്ലത്ത് യുവതിയുടെ ദുർമന്ത്രവാദത്തിൽ കുടുങ്ങിയത് നിരവധി പേർ Read More

രോഗവ്യാപനം കുറയുന്നതിന് അനുസരിച്ച് ആരാധനാലയങ്ങള്‍ തുറക്കുമെന്ന് ദേവസ്വം മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ തുറക്കാനായിട്ടില്ലെന്ന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്‍. കോവിഡ് വ്യാപനത്തോത് കുറയുന്ന മുറയ്ക്ക് മാത്രമേ അക്കാര്യങ്ങള്‍ ആലോചിക്കൂ. എപ്പോള്‍ തുറക്കാമെന്ന് പറയാനാകില്ലെന്നും ഭക്തരുടെ സുരക്ഷയ്ക്കാണ് മുന്‍ഗണനയെന്നും മന്ത്രി വ്യക്തമാക്കി. ആരാധനാലയങ്ങളില്‍ ആളുകള്‍ തടിച്ചുകൂടുന്നത് രോഗവ്യാപനത്തിന് കാരണമാകും. കോവിഡ് രോഗവ്യാപനം നിയന്ത്രണവിധേയമാകുന്നതിന് …

രോഗവ്യാപനം കുറയുന്നതിന് അനുസരിച്ച് ആരാധനാലയങ്ങള്‍ തുറക്കുമെന്ന് ദേവസ്വം മന്ത്രി Read More

സൗദിയില്‍ പളളികളില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നതില്‍ നിയന്ത്രണം

റിയാദ്‌: സൗദിയില്‍ പളളികളില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നതില്‍ നിയന്ത്രണമേര്‍പ്പെടുത്തി ഇസ്ലാമിക കാര്യ മന്ത്രി ശൈക്ക്‌ ഡോ. അബ്ദുല്‍ ലത്തീഫ്‌ ബിന്‍ അബ്ദുല്‍ അസീസ്‌ അല്‍ശൈഖിന്റെ സര്‍ക്കുലര്‍. പളളിയുടെ പുറത്തേക്ക്‌ ശബ്ദം കേള്‍ക്കുന്ന ഉച്ചഭാഷിണിയുടെ ഉപയോഗം ബാങ്കിനും ഇഖാമത്തിനും മാത്രമായി പരിമിതപ്പെടുത്തണമെന്നാണ്‌ നിര്‍ദ്ദേശം. മതകാര്യ …

സൗദിയില്‍ പളളികളില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നതില്‍ നിയന്ത്രണം Read More

കാബൂള്‍ മുസ്ലിം പള്ളിയില്‍ സ്ഫോടനം: 12 മരണം

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്കിടെ മുസ്ലിം പള്ളിയിലുണ്ടായ സ്ഫോടനത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു. തലസ്ഥാനമായ കാബൂളിലെ ഷകാര്‍ ദാര ജില്ലയിലെ ആരാധനാലയത്തിലാണ് സ്ഫോടനമുണ്ടായത്. മരിച്ചവരില്‍ പള്ളിയിലെ ഇമാമും ഉള്‍പ്പെടുന്നു. സംഭവത്തില്‍ 15 പേര്‍ക്കു പരുക്കേറ്റതായി കാബൂള്‍ പോലീസ് അറിയിച്ചു. ഈദുള്‍ ഫിത്തറിന്റെ …

കാബൂള്‍ മുസ്ലിം പള്ളിയില്‍ സ്ഫോടനം: 12 മരണം Read More

ഗുജറാത്തിൽ മുസ്ലിം പള്ളി കൊവിഡ് ആശുപത്രിയാക്കാൻ വിട്ടുനൽകി

വഡോദര: അനുദിനം പെരുകി വരുന്ന രോഗികൾ, കിടത്തി ചികിത്സാ സൗകര്യങ്ങൾ പരിമിതവും ,കോവിഡിൽ ഇതുവരെ കാണാത്ത ദുരിതങ്ങളിലൂടെ നാട് കടന്നു പോകുമ്പോൾ ഗുജറാത്തിലെ വഡോദരയിലെ ജഹാംഗീർപുര മുസ്ലീം പള്ളിയധികൃതർക്ക് രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വന്നില്ല. അവർ തങ്ങളുടെ പള്ളി കൊവിഡ് ആശുപത്രിയാക്കാൻ വിട്ടുനൽകി. …

ഗുജറാത്തിൽ മുസ്ലിം പള്ളി കൊവിഡ് ആശുപത്രിയാക്കാൻ വിട്ടുനൽകി Read More

കൊല്ലം: പുണ്യമാസാചാരണത്തില്‍ സ്വയം നിയന്ത്രണം അനിവാര്യം-ജില്ലാ കലക്ടര്‍

കൊല്ലം: കോവിഡ്-ഹരിതചട്ട മാനദണ്ഡപ്രകാരമുള്ള നിയന്ത്രണങ്ങള്‍ സ്വമേധയാ പാലിച്ച് മാതൃകാപരമായി ആഘോഷങ്ങളും അനുഷ്ഠാനങ്ങളും സംഘടിപ്പിക്കണം എന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ പറഞ്ഞു. റംസാന്‍ ആഘോഷത്തില്‍ ഉള്‍പ്പടെ മാനദണ്ഡ പാലനം ചര്‍ച്ച ചെയ്യാന്‍ …

കൊല്ലം: പുണ്യമാസാചാരണത്തില്‍ സ്വയം നിയന്ത്രണം അനിവാര്യം-ജില്ലാ കലക്ടര്‍ Read More

മസ്ജിദ് തകർത്തതിൽ ഗൂഡാലോചനയുണ്ടെന്ന് ആദ്യം പറഞ്ഞത് ജസ്റ്റിസ് മൻമോഹൻ സിംഗ് ലിബർഹാൻ

ന്യൂഡൽഹി: 1992 ഡിസംബർ 6 ലെ ബാബറി മസ്ജിദ്‌ ധ്വംസനവും അയോധ്യയിലുണ്ടായ കലാപവും അന്വേഷിക്കുന്നതിന്‌ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം രൂപവത്കരിക്കപ്പെട്ട കമ്മീഷനാണ്‌ ലി ബർഹാൻ കമ്മീഷൻ . മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മൻമോഹൻ സിംഗ് ലിബർഹാൻ മേധാവിയായ കമ്മീഷൻ 1992 …

മസ്ജിദ് തകർത്തതിൽ ഗൂഡാലോചനയുണ്ടെന്ന് ആദ്യം പറഞ്ഞത് ജസ്റ്റിസ് മൻമോഹൻ സിംഗ് ലിബർഹാൻ Read More

ആരാധനാലയങ്ങള്‍, മാളുകള്‍, റസ്റ്റോറന്റുകള്‍ 8 മുതല്‍ പ്രവര്‍ത്തിക്കും: ശബരിമലയില്‍ വെര്‍ച്വല്‍ക്യൂ, അസുഖമുള്ളവര്‍ ആരാധനാലയത്തില്‍ പോകരുത്

തിരുവനന്തപുരം: കേന്ദ്രമാനദണ്ഡപ്രകാരം ആരാധനാലയങ്ങള്‍ തുറക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശം സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കി. ഇതിനു മുന്നോടിയായി ആരാധനാലയങ്ങളുടെ പ്രവര്‍ത്തനം എങ്ങനെവേണം എന്നതു സംബന്ധിച്ച് വിവിധ മതനേതാക്കളുമായി സര്‍ക്കാര്‍ ചര്‍ച്ചചെയ്തു. 65 വയസ്സിനു മുകളിലുള്ളവര്‍, 10 വയസ്സിനു താഴെയുള്ളവര്‍, ഗര്‍ഭിണികള്‍, മറ്റ് അസുഖമുള്ള വ്യക്തികള്‍ എന്നിവര്‍ …

ആരാധനാലയങ്ങള്‍, മാളുകള്‍, റസ്റ്റോറന്റുകള്‍ 8 മുതല്‍ പ്രവര്‍ത്തിക്കും: ശബരിമലയില്‍ വെര്‍ച്വല്‍ക്യൂ, അസുഖമുള്ളവര്‍ ആരാധനാലയത്തില്‍ പോകരുത് Read More