MoSPI യുടെ പരിഷ്കരിച്ച വെബ്സൈറ്റ്

ന്യൂ ഡൽഹി: ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ കാര്യാലയമായ (NSO), സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇമ്പ്ലീമന്റേഷൻ  മന്ത്രാലയത്തിന്റെ പുതുക്കിയ വെബ്സൈറ്റ് mospi.gov.in എന്ന URL ഇൽ ലഭ്യമാണ്. മെച്ചപ്പെട്ട വിവരശേഖരണവും പ്രവർത്തനവും ഉറപ്പാക്കുന്ന പുതിയ വെബ്സൈറ്റ് അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ആണ് തയ്യാറാക്കിയിരിക്കുന്നത്. മൊബൈൽ …

MoSPI യുടെ പരിഷ്കരിച്ച വെബ്സൈറ്റ് Read More