ഗുവാഹത്തി: മന്ത്രവാദത്തിനായി മേഘാലയയില്‍ യുവാക്കള്‍ അമ്മാവനെ ജീവനോടെ അടക്കം ചെയ്തതായി റിപ്പോര്‍ട്ട്. കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മോറിസ് മംഗാര്‍ എന്നയാളാണ് കൊല്ല‌പ്പെട്ടത്. വെസ്റ്റ് ഖാസി ഹില്‍സിലെ മമം ലിഹ്ബനാര്‍...
Read full story