മൊറട്ടോറിയം കാലത്തെ വായ്പ തിരിച്ചടവിൽ പലിശയും പലിശയുടെ പലിശയും ഒഴിവാക്കാൻ ആർ ബി ഐ യോട് കേന്ദ്രം നിർദ്ദേശിച്ചു

September 30, 2020

ന്യൂഡൽഹി:മൊറട്ടോറിയം കാലത്തെ വായ്പാ തിരിച്ചടവ് പലിശയും പലിശയുടെ പലിശയും ഒഴിവാക്കാൻ കേന്ദ്ര സർക്കാർ നിർദ്ദേശം നൽകി. യോഗ്യമായ അക്കൗണ്ടുകൾക്ക് ആണ് ഈ ഇളവ്. കോവിഡ് കാലത്തെ തിരിച്ചടവ് മുടങ്ങി അക്കൗണ്ടുകളിൽ എൻ പി എ ആക്കരുതെന്ന് ധനമന്ത്രാലയം ആർബിഐ ഓട് നിർദ്ദേശിച്ചു …