
റിപ്പോര്‍ട്ട്
ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ സ്വവർഗ ദമ്പതികള്‍ക്ക് 100 വർഷത്തെ ജയില്‍ ശിക്ഷ
By ന്യൂസ് ഡെസ്ക്
•
December 25, 2024
വാഷിംഗ്ടണ്‍: ദത്തെടുത്ത ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ സ്വവർഗ ദമ്പതികള്‍ക്ക് ശിക്ഷ വിധിച്ച് കോടതി.ജോർജിയയില്‍ നിന്നുള്ള സ്വവർഗ ദമ്പതികളായ വില്യം സുലോക്ക് (34), സക്കറി സുലോക്ക് (36) എന്നിവർക്കാണ് പരോളില്ലാതെ ശിക്ഷ വിധിച്ചതെന്ന് വാള്‍ട്ടണ്‍...
Read full story

