പീരുമേട് : പരുന്തുംപാറ വിനോദസഞ്ചാര കേന്ദ്രത്തിലെത്തുന്ന സഞ്ചാരികള്‍ക്ക് ഇനി കുതിര സവാരിയും നടത്താം. തിരുവനന്തപുരത്ത് നിന്ന് രണ്ടു കുതിരകളെയാണ് ഇതിനായി എത്തിച്ചിട്ടുള്ളത്. ഒരു ട്രിപ്പ് യാത്ര ചെയ്യുന്നതിന് 150 രൂപയാണ് ചാർജ്ജ്. കുതിര സവാരിയുടെ...
Read full story


