എഫ്സിആര്‍എ അക്കൗണ്ടുകള്‍ പുതുക്കിനല്കാത്ത സാഹചര്യം നിലവിലുളളതായി കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. തോമസ് തറയിൽ
കൊച്ചി: കത്തോലിക്കാ സഭയുടേതുള്‍പ്പെടെ നിയമാനുസൃതമായി പ്രവര്‍ത്തിച്ചുവരുന്ന നിരവധി സന്നദ്ധ സംഘടനകളുടെ എഫ്സിആര്‍എ അക്കൗണ്ടുകള്‍ പുതുക്കിനല്കാത്ത സാഹചര്യം നിലവിലുണ്ടെന്ന് കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. തോമസ് തറയിൽ പത്രസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. അനിയന്ത്രിത അധികാരത്തോടുകൂടിയുള്ള പുതിയ ഉദ്യോഗസ്ഥസംവിധാനങ്ങള്‍ സന്നദ്ധസേവന മേഖലയില്‍ മതപരവും വര്‍ഗീയവുമായ പ്രതിസന്ധികള്‍ …
എഫ്സിആര്‍എ അക്കൗണ്ടുകള്‍ പുതുക്കിനല്കാത്ത സാഹചര്യം നിലവിലുളളതായി കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. തോമസ് തറയിൽ Read More