കോളജ് വിദ്യാര്‍ഥികള്‍ക്ക് നേരെ സദാചാര ആക്രമണം; പ്രതികള്‍ക്കെതിരെ വധശ്രമത്തിന് കേസ്

കോട്ടയം: കോട്ടയം നഗരത്തില്‍ കോളജ് വിദ്യാര്‍ഥികള്‍ക്ക് നേരെ സദാചാര ആക്രമണം നടത്തിയ സംഭവത്തില്‍ വധശ്രമത്തിന് കേസെടുത്ത് പൊലീസ്. വിദ്യാര്‍ത്ഥികളെ ആക്രമിച്ച മുഹമ്മദ് അസ്ലം, അഷ്‌കര്‍ ഷെബീര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. കോളജ് വിദ്യാര്‍ത്ഥിനിയെ നിലത്തിട്ട് ചവിട്ടിയ പ്രതികള്‍, സഹപാഠിയെ ക്രൂര മര്‍ദനത്തിനിരയാക്കുകയും ചെയ്തു. …

കോളജ് വിദ്യാര്‍ഥികള്‍ക്ക് നേരെ സദാചാര ആക്രമണം; പ്രതികള്‍ക്കെതിരെ വധശ്രമത്തിന് കേസ് Read More