കോഴിക്കോട് ചുവര് ചിത്രത്തിന് നേരെ സി.ഐ.ടി.യു പ്രവര്‍ത്തകരുടെ സദാചാര ആക്രമണം, യുവാക്കളെ വഴിതെറ്റിക്കുമെന്ന് ആക്ഷേപം
കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ ഗുജറാത്തി സ്ട്രീറ്റില്‍ ചുവര്‍ചിത്രത്തിന് നേരെ സിഐടിയു പ്രവര്‍ത്തകരുടെ സദാചാര ആക്രമണം. ചിത്രം വികൃതമാക്കിയ സി.ഐ.ടി.യു പ്രവര്‍ത്തകര്‍ അതിനു മേൽ ദേശീയ പണിമുടക്കിന്റെ പോസ്റ്റര്‍ പതിച്ചു. ചിത്രം അശ്ലീലമാണെന്നും യുവാക്കളെ വഴിതെറ്റിക്കുന്നതാണെന്നും ആരോപിച്ചാണ് സി.ഐ.ടി.യു പ്രവര്‍ത്തകര്‍ ചുമര് ചിത്രങ്ങള്‍ക്ക് …
കോഴിക്കോട് ചുവര് ചിത്രത്തിന് നേരെ സി.ഐ.ടി.യു പ്രവര്‍ത്തകരുടെ സദാചാര ആക്രമണം, യുവാക്കളെ വഴിതെറ്റിക്കുമെന്ന് ആക്ഷേപം Read More