
ന്യൂഡല്‍ഹി: പഞ്ചാബി ഗായകന്‍ സിദ്ദു മൂസെവാലയുടെ കൊലാപതാകത്തിനു പിന്നിലെ ബുദ്ധികേന്ദ്രം കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ ലോറന്‍സ് ബിഷ്ണോയിയെന്നു പോലീസ്. എന്നാല്‍, ഇയാള്‍ ഇതുവരെ കുറ്റം സമ്മതിച്ചിട്ടില്ലെന്നും ഡല്‍ഹി പോലീസ് അറിയിച്ചു. നിലവില്‍ ഡല്‍ഹി തിഹാര്‍ ജയിലിലുള്ള ബിഷ്ണോയിയെ കേസുമായി ബന്ധപ്പെട്ട് നിരവധി തവണ...
Read full story


