മരുമകനൊപ്പം കുളിക്കാനിറങ്ങിയ ഗൃഹനാഥന്‍ മീനച്ചിലാറ്റിൽ മുങ്ങി മരിച്ചു
മൂന്നാനി: മനയാനി തോമസ് ജോസഫ് (56) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.30 ഓടെ മൂന്നാനി തോട്ടത്തില്‍ കടവിലായിരുന്നു സംഭവം. മരുമകന്‍ ജോജിയോടൊപ്പം കുളിക്കാന്‍ പോയതായിരുന്നു. ജോജി കുളി കഴിഞ്ഞ് കയറിയപ്പോഴാണ് തോമസിനെ കാണാതായത് ശ്രദ്ധയില്‍പെട്ടത്. ഉടന്‍ തന്നെ നാട്ടുകാരെയും പോലീസിലും …
മരുമകനൊപ്പം കുളിക്കാനിറങ്ങിയ ഗൃഹനാഥന്‍ മീനച്ചിലാറ്റിൽ മുങ്ങി മരിച്ചു Read More