സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് (മാർച്ച് 31)ചെറിയ പെരുന്നാള്‍ ആഘോഷിക്കും. റമദാന്‍ 29 നോമ്പുകള്‍ പൂർത്തിയാക്കിയാണ് വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത് .മാസപ്പിറവി ദൃശ്യമായതായി സംയുക്ത മഹല്ല് ഖാസി ഇബ്രാഹീമുല്‍ ഖലീല്‍ ബുഖാരി തങ്ങള്‍, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പാളയം ഇമാം …
സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാള്‍ Read More